
കൂട്ടാല വെളുത്തേടത്ത് പറമ്പിൽ വാസു (66) അന്തരിച്ചു
കൂട്ടാല വെളുത്തേടത്ത് പറമ്പിൽ വാസു (66) അന്തരിച്ചു. സംസ്ക്കാരം ഇന്ന് ( 06.02.2025- വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ: അംബിക. മക്കൾ: സുധീഷ്, സുബീഷ്. മരുമകൾ: നിഷ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
