
പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.
പാണഞ്ചേരി മണ്ഡലം 23-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചാത്തംകുളം സെന്ററിൽ മഹാത്മ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. ഷിജോ P ചാക്കോ ഉദ്ഘാടനം നിർച്ചഹിച്ചു. ബുത്ത് പ്രസിഡന്റ് ഷിയാസ് V .M അദ്ധ്യക്ഷത വഹിച്ചു. K.I ചാക്കുണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. പരമേശ്വരൻ കുറുമാംമ്പുഴ , കബീർ താഴ്ത്ത്പറമ്പിൽ , ശിവരാമൻ കോഴിപറമ്പിൽ , അസ്സിസ് പുതുവിട്ടിൽ , ജിക്സൻ പുറക്കാടൻ , മുത്ത് മുടിക്കോട് , ബാബു കുമ്പളത്ത്പറമ്പിൽ ,ജോയ് പരിയാരത്ത്, പ്രകാശൻ താളിക്കോട്, വിജയൻ പാമ്പുങ്ങൽ തുടങ്ങിയവർ നേതൃത്വം നൽകി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
