
മിൽമയുടെ എല്ലാ ഉത്പന്നങ്ങളും ഗ്രാമീണ മേഖലയിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പാണഞ്ചേരി ക്ഷിരോത്പാദക സഹകരണ സംഘത്തിന്റെ കീഴിൽ ചെമ്പൂത്ര ക്ഷീരസംഘം കെട്ടിടത്തിൽ
മിൽമ ഷോപ്പി ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു
ബ്രഡ് , വിവിധതരം ഐസ്ക്രീമുകൾ, ബട്ടർ , പനീർ , പായസം, വെളിച്ചെണ്ണ, വെള്ളം , ഷേയ്ക്കുകൾ , നന്നാരി സർബത്ത് , പുളിശ്ശേരി , കട്ട തൈര് , long life gold milk , (use jim)വെജ് ബിരിയാണി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
960 570 6845







