
മേലേച്ചിറ ഇടവകാംഗമായ തുരുത്തേൽ ഫാദർ ടി ഐ പൗലോസ് അന്തരിച്ചു
മേലച്ചിറ ഇടവകാംഗമായ തുരുത്തേൽ ഫാദർ ടി ഐ പൗലോസ് അന്തരിച്ചു.
തിങ്കളാഴ്ച്ച വൈകിട്ട് ഭൗതീക ശരീരം വീട്ടിൽ കൊണ്ടുവരികയും തുടർന്ന് ചൊവ്വാഴ്ച മേലേചിറ കുരിശു പള്ളിയിൽ പൊതു ദർശനത്തിന് ശേഷ൦ പട്ടിക്കാട് എംജിഎം കുരിശുപള്ളിയിലെ പൊതു ദർശനത്തിനു ശേഷം കരിപ്പക്കുന്ന് മാർ ബസേലിയസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
