
CPIM – DYFI – SFI എടപ്പലം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കേരള ബോക്സിങ് ടീം ക്യാപ്റ്റൻ ദിനീപ് ദിവാകരനെ ആദരിച്ചു.
ഉത്തർപ്രദേശിൽ വെച്ച് ജനുവരി 6 മുതൽ 13 വരെ നടക്കുന്ന എലൈറ്റ് സീനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ ദിനീപ് ദിവാകരനെ CPIM – DYFI – SFI എടപ്പലം ബ്രാഞ്ചിന് വേണ്ടി CPIM പീച്ചി LC സെക്രട്ടറി വി.സി സുജിത്ത് മൊമെൻ്റോ നൽകി ആദരിച്ചു. മുതിർന്ന അംഗം മോഹനൻ പൊന്നാടയണിയിച്ചു. ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
