
മന്നം ജയന്തിയോടനുബന്ധിച്ച് തെക്കുംപാടം എൻ.എസ്.എസ് കരയോഗത്തിൽ പുഷ്പാർച്ചന നടത്തി
ജനുവരി 2 മന്നം ജയന്തിയോടനുബന്ധിച്ച് തെക്കുംപാടം എൻ.എസ്.എസ് കരയോഗത്തിൽ പുഷ്പാർച്ചന നടത്തി കരയോഗം പ്രസിഡൻ്റ് N S പീതാംബരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുതിർന്ന വനിതാ അംഗം രാധാ ശ്രീധരൻ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി സ്വാഗതവും ട്രഷറർ സുനിൽകുമാർ നന്ദിയും പറഞ്ഞു തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
