
സിപിഐ ചുവന്നമണ്ണ് ബ്രാഞ്ച് രൂപീകരിച്ചു
സിപിഐ ചുവന്നമണ്ണിൽ പുതിയ ബ്രാഞ്ച് രൂപീകരിച്ചു. പാർട്ടി അനുഭാവികളായി നിന്നവരും പുതുതായി പാർട്ടിയിൽ ചേർന്നവരും കൂടിയാണ് ബ്രാഞ്ച് രൂപീകരിച്ചത്. സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി റെജി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷനായ പരുപാടിയിൽ കെ.എ അബൂബക്കർ, ജിനേഷ് പീച്ചി, കെ.എ മത്തായി, ബിൻസോ തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI

