January 28, 2026

താണിക്കുടം വരടിയാട്ടിൽ വിലാസിനി (85)അന്തരിച്ചു

Share this News
താണിക്കുടം വരടിയാട്ടിൽ വിലാസിനി (85)അന്തരിച്ചു

താണിക്കുടം വരടിയാട്ടിൽ വിലാസിനി (85)അന്തരിച്ചു. സംസ്ക്കാരം നടന്നു. ഭർത്താവ്. ശ്രീധരൻ . മക്കൾ.സത്യശീലൻ (സിപിഐ എം കള്ളായി ബ്രാഞ്ചംഗം. യൂണിവേർസിറ്റി പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന ജോയന്റ് സെക്രട്ടറി),മുകുന്ദൻ , സത്യഭാമ, ഷീജ. മരുമക്കൾ. ലിപിത , വിമല,പരേതനായ ജനാർദ്ദനൻ ,പ്രദീപ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!