
ബോക്‌സിങ് ചാമ്പ്യൻഷിപ്പ് കേരള ടീം ക്യാപ്റ്റനായി എടപ്പലം സ്വദേശി ദിനീപ് ദിവാകരനെ തിരഞ്ഞെടുത്തു.
ഉത്തർപ്രദേശിൽ നടക്കുന്ന എലൈറ്റ് സീനിയർ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്റ്റനായി എടപ്പലം സ്വദേശി ദിനീപ് ദിവാകരനെ തിരഞ്ഞെടുത്തു. താഴത്തുവളപ്പിൽ ദിവാകരൻ, ബിന്ദു ദമ്പതികളുടെ മകനാണ്. ഇഎസ്‌ഐ ഓഫീസിലെ ഉദ്യോഗസ്ഥനാണ് ദിനീപ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI


