
പട്ടിക്കാട് മാർത്തോമ ശ്ലീഹ പള്ളി തിരുനാളിന് കൊടിയേറി
പട്ടിക്കാട് മാർത്തോമ ശ്ലീഹ പള്ളി തിരുന്നാൾ 2025 ജനുവരി 3, 4 , 5, 6 തിയ്യതികളിൽ സമുചിതമായി ആചരിക്കുന്നു. അതിനോടനുബന്ധിച്ച് 2024 ഡിസംബർ 29 -ാം തിയ്യതി ഞായാറാഴ്ച്ച വി. കുർബാനയ്ക്കു ശേഷം തിരുന്നാൾ കൊടിയേറ്റം ഫാ. നിപുൺ അറയ്ക്കൽ കശ്ശീശ നിർവഹിച്ചു. വികാരി ഫാ. സിറിൾ ആൻ്റണി തിരുന്നാൾ കമ്മിറ്റി കൺവീനർ സൈമൺ കൊള്ളൂർ ട്രഷറർ ഷാജി. കെ. ഡേവിസ് ഇടവക കൈക്കാരൻമാരായ ഷാജി. കെ. എൽ, എ. വി. ഷാജു പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

