March 13, 2026

യൂത്ത് കോൺഗ്രസ് പാണഞ്ചേരി  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

Share this News
യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു

ഏവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് യൂത്ത് കോൺഗ്രസ് പാണഞ്ചേരി  മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു. മണ്ഡലം പ്രസിഡൻ്റ് ജിഫിൻ ജോയ്  ചടങ്ങിൽ അധ്യക്ഷത വഹിച്ചു
മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വേദനകളും തിരിച്ചറിയാൻ കഴിഞ്ഞാൽ അവരുടെ മനസ്സിൽ ഏൽക്കുന്ന മുറിവുകൾ തനിക്കായിരുന്നു എന്ന്  ഓർത്താൽ അവിടെ മനുഷ്യത്വം ജനിക്കുന്നു എന്നും  കാലിത്തൊഴുത്തിൽ പൂജാതനായ ഉണ്ണി യേശുവിന്റെ ജനനം മനുഷ്യത്വത്തിന്റെ വില മനസ്സിലാക്കി തരുന്നതാണ്ണെന്നും സമ്പത്തിനേക്കാൾ വലുതാണ് മനുഷ്യത്വം എന്നും അധ്യക്ഷ പ്രസംഗത്തിൽ ജിഫിൻ ജോയ്  കൂട്ടിച്ചേർത്തു  മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു ,  യൂത്ത് കോൺഗ്രസ്  നിയോജകമണ്ഡലം വൈസ് പ്രസിഡൻ്റ്  ഷൈജു കുര്യൻ,പഞ്ചായത്ത്‌ അംഗം ശ്രീജു സി എസ് ജിസ്സൺ സണ്ണി, ബ്ലസ്സൺ  വര്ഗീസ്,KSU മണ്ഡലം പ്രസിഡന്റ്‌ അർജുൻ ലാൽ                           ജോസ്
ഹ്യൂബർട്ട്, വിപിൻ വടക്കൻ, അസീന മനാഫ് എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!