
തമിഴ്നാടിന്റെ രുചികൂട്ടുകളുമായി പട്ടിക്കാട് washMan‘s Car Spa യോട് ചേർന്ന് NH 47 എന്ന പേരിൽ പുതിയ restuarant പ്രവർത്തനം ആരംഭിച്ചിരിക്കുന്നു .2014 മുതൽ ബാംഗ്ലൂർ രിൽ EMC Squre nu അടുത്ത് പ്രവൃത്തിക്കുന്ന NH 47 restautant ന്റെ കേരള ബ്രാഞ്ച് ആണ് ഇത്.
ഡിണ്ടികൽ ബിരിയാണി,
ബൻ പറോട്ട
കൊത്തത്‌പറോട്ട,
മുട്ടകലക്കി,
മുട്ടമാസ്
ചിക്കൻ ദോശ
ബീഫ് ദോശ
തുടങ്ങിയ തമിഴ്നാടിന്റെ രുചിവിഭവങ്ങൾ ആണ് ഇവിടുത്തെ പുതുമ.