January 27, 2026

വഴുക്കുംപാറ പൂത്താംകുഴിയിൽ പി.എം പൗലോസ് (74) അന്തരിച്ചു

Share this News
വഴുക്കുംപാറ പൂത്താംകുഴിയിൽ പി.എം പൗലോസ് (74) അന്തരിച്ചു

വഴുക്കുംപാറ പൂത്താംകുഴിയിൽ പി.എം പൗലോസ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് (27.12.2024-വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് ചുവന്നമണ്ണ് സെൻറ് ജോർജ് യാക്കോബായ പള്ളിയിൽ.
ഭാര്യ: ഏലിയാമ്മ (പുതുക്കുന്നത്ത് കുടുംബാഗം). മക്കൾ: ബിജു, ബിന്ദു, ബിനു. മരുമക്കൾ: ജസ്സി, ഷിജീഷ്, സനീഷ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!