പീച്ചി – കണ്ണാറ സെൻ്റ് തോമസ്സ് മാർത്തോമ്മ പള്ളിയുടെ ക്രിസ്തുമസ് കരോൾ നടത്തി
പീച്ചി – കണ്ണാറ സെൻ്റ് തോമസ്സ് മാർത്തോമ്മ പള്ളിയുടെ ഈ വർഷത്തെ ക്രിസ്തുമസ് കരോൾ റൗണ്ട്സ് നടത്തി. ഇടവക വികാരി സാം ടി മാത്യു അച്ചൻ്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കരോൾ ഇടവക ചുമതലക്കാർ നേതൃത്വം നല്കി. ഇടവക ജനങ്ങൾ മുഴുവനായി ലോകരക്ഷകനായ യേശുക്രിസ്തുവിൻ്റെ ജനന സന്ദേശം വീടുകൾ കയറി ഇറങ്ങി ആഘോഷിച്ചു