Local News തമിഴ്നാടിന്റെ രുചികൂട്ടുകളുമായി പട്ടിക്കാട് washMan‘s Car Spa യോട് ചേർന്ന് NH 47 എന്ന പേരിൽ പുതിയ restuarant പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. By Author / December 26, 2024 Share this News ഡിണ്ടികൽ ബിരിയാണി, കൊത്തത്പറോട്ട, മുട്ടകലക്കി, മുട്ടമാസ് ചിക്കൻ ദോശ ബീഫ് ദോശ തുടങ്ങിയ തമിഴ്നാടിന്റെ രുചിവിഭവങ്ങൾ ആണ് ഇവിടുത്തെ പുതുമ. Post Views: 171 Post navigation Previous സിപിഐ നൂറാം സ്ഥാപകദിനം; പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തിNext പീച്ചി – കണ്ണാറ സെൻ്റ് തോമസ്സ് മാർത്തോമ്മ പള്ളിയുടെ ക്രിസ്തുമസ് കരോൾ നടത്തി