
ദേശീയപാത മേലേചുങ്കത്ത് വാഹനാപകടം . ആലത്തൂർ ഭാഗത്തേയ്ക്ക് പോകുന്ന മാരുതി കാർ അതേ ദിശയിൽ പോകുന്ന ടാറ്റാ യുടെ കാറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല. ഹൈവേ പോലീസും ഹൈവേ എമർജൻസി ടീം ഉം എത്തി വേണ്ട നടപടികൾ സ്വീകരിച്ചു. കലാത്ത് ഏഴ് മണിയ്ക്കാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ കാർ എതിർ ദിശയിലേക്ക് തിരിഞ്ഞ് നിന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
