
പട്ടിക്കാട് ശ്രീ ധർമ്മശാസ്‌താ ക്ഷേത്രത്തിൽ കൊല്ലംതോറും നടത്തിവരാറുള്ള ദേശവിളക്ക് മഹോത്സവം 1200 ധനു 11 ( 26-12-2024) വ്യാഴാഴ്‌ച ആഘോഷിക്കുന്നു. അന്നേദിവസം വൈകീട്ട് പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്. 26 ന് രാവിലെ 5.30 ന് ഗണപതിഹോമം, 6.30 ന് വിശേഷാൽ പൂജ , 8.00 നെയ്യഭിഷേകം , വൈകീട്ട് 6.15 ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക് പുമുടൽ, 6.30ന് വിളക്ക് എഴുന്നള്ളിപ്പ് (വനദുർഗ്ഗ ക്ഷേത്രം, കല്ലിടുക്ക്),രാത്രി 10.00 മണിക്ക് പന്തലിൽപാട്ട്, പുലർച്ചെ മൂന്നു മണിക്ക് പാൽക്കിണ്ടി എഴുന്നള്ളിപ്പ് നെട്ടിശ്ശേരി കൃഷ്‌ണൻകുട്ടി & പാർട്ടിയുടെ ഉണ്ടായിരിക്കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
