ബി.എസ്. എഫി ൽ 34 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച കൃഷ്ണകുമാറിനെ കൊമ്പഴ വാർഡ് ഗ്രാമസഭയിൽ ആദരിച്ചു
കൊമ്പഴ എട്ടാം വാർഡ് ഗ്രാമസഭയിൽ വെച്ച് ബി.എസ്. എഫി ൽ 34 വർഷം സേവനമനുഷ്ഠിച്ച് വിരമിച്ച കൃഷ്ണഭവനം വീട്ടിൽ കൃഷ്ണകുമാറിനെ മൊമെന്റേയും പൊന്നാടയും നൽകി പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മാത്യു നൈനാൻ ആദരിച്ചു.പരിപാടിയിൽ ഏഴാം വാർഡ് മെമ്പർ സുബൈദ അബൂബക്കർ, JHI കോഡിനേറ്റർ സിബി, തൊഴിലുറപ്പ് എ. ഇ ഡാനി എന്നിവർ പങ്കെടുത്തു.