
പാണഞ്ചേരി മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. പാണഞ്ചേരി മഹിളാ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽപാർട്ടി ഓഫീസിൽ യോഗം ചേർന്നു. മണ്ഡലം പ്രസിഡന്റ് ഫസീല നിഷാദ് അദ്ധ്യക്ഷത വഹിച്ച യോഗം മുൻ ജില്ല പ്രസിഡന്റ് ലീലാമ്മ ടീച്ചർ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ മുഖ്യപ്രഭാഷണം നടത്തി. സുശീല ടീച്ചർ, ഷീല വർഗീസ് ഹസീന മനാഫ് ബീവാത്തു, തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI
