
മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.
മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സിൻ്റെ ലീഡറുമായിരുന്ന .കെ. കരുണാകരൻ്റെ ചരമ വാർഷികത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി. മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വെച്ച്
മണ്ഡലം പ്രസിഡൻ്റ് എം. യു. മുത്തു ഉദ്ഘാടനം നിർവഹിച്ചു ജോണി അരിമ്പൂർ അധ്യക്ഷത വഹിച്ചു എൻ. എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ എംജി രാജൻ സുകുമാരൻ മാസ്റ്റർ ബേബി പാലോലിക്കിൽ ലിസി ജോൺസൺ എൻ. എം.ചന്ദ്രൻ, കെ. പ്രകാശൻ, കെ കെ കാസിം, സഫിയ ജമാൽ, ഫിലോമിന ജോസ്, ആനി ജോർജ്, ജോയ് കെ ജി തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
