
ഏലിയാമ്മ (88) അന്തരിച്ചു
പീച്ചി പൊടിപ്പാറ താഴത്തെ പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ കുരിയാക്കോസ് ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു. സംസ്‌കാരം ഇന്ന് (19.12.2024-വ്യാഴാഴ്ച) വൈകീട്ട് 4.30ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. മക്കൾ: മേരി, അമ്മിണി, ലീലാമ്മ (ആശാവർക്കർ). മരുമക്കൾ: ടോമി, തങ്കച്ചൻ, സണ്ണി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
