January 31, 2026

പായ്ക്കണ്ടം എടത്തറ വീട്ടിൽ ഇ.കെ ഹരിദാസ്  (63) അന്തരിച്ചു

Share this News
എടത്തറ വീട്ടിൽ ഇ.കെ ഹരിദാസ്  (63) അന്തരിച്ചു

വിലങ്ങന്നൂർ പായ്ക്കണ്ടം എടത്തറ വീട്ടിൽ ഇ.കെ ഹരിദാസ് (63)  അന്തരിച്ചു. സംസ്‌കാരം ഇന്ന് (19.12.2024- വ്യാഴാഴ്ച) ഒരു മണിക്ക്  വടൂക്കര ശ്മശാനത്തിൽ. ഭാര്യ: വസന്ത. മക്കൾ: അലോഷ്, അലീഷ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!