January 31, 2026

🐕🐕DOG MISSING

Share this News



19.12.2024

ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ബ്രൂണോ എന്ന് വിളിക്കുന്ന ലാബ് ഇനത്തിൽപ്പെട്ട നായെ (Male)  ഡിസംബർ 17 ന് വൈകുന്നേരം മുതൽ പീച്ചി,  പട്ടിലുകുഴി ഭാഗത്തു നിന്ന് കാണാതെയായി.
കഴുത്തിൽ ബെൽറ്റ്‌ ഉണ്ട്
കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
👇🏻
92078 48075
70254 25043
97447 84313

error: Content is protected !!