
2025ൽ പൊതു അവധികൾ കുറയും; ഞായറാഴ്ചയും, വിശേഷങ്ങൾ ഒരേ ദിവസവും
ഒന്നിലേറെ വിശേഷദിവസങ്ങൾ ഒരേ ദിവസവും 5 വിശേഷദിവസങ്ങൾ ഞായറാഴ്‌ചയും ആണെന്നതിനാൽ 2025ൽ ഒട്ടേറെ പൊതു അവധികൾ നഷ്‌ടമാവും. തിരുവോണവും നബിദിനവും സെപ്റ്റംബർ 5നാണ്. ഒക്ടോബർ 2നാണ് ഗാന്ധിജയന്തിയും വിജയദശമിയും.ഏപ്രിൽ 14ന് വിഷു ദിവസം തന്നെയാണ് അംബേദ്‌കർ ജയന്തി.
ശ്രീനാരായണഗുരു ജയന്തി, ശ്രീകൃഷ്ണ ജയന്തി, ശ്രീനാരായണഗുരു സമാധി, മുഹറം, നാലാം ഓണം, റിപ്പബ്ലിക് ഡേ എന്നിവയൊക്കെ ഞായറാഴ്ച ആണെന്നതിനാൽ 6 അവധികളാണു നഷ്ടപ്പെടുന്നത്. ഞായറാഴ്‌ചയിലെ അവധികളെ സർക്കാർ അവധിദിനപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

