
വീണ്ടശ്ശേരി കരീക്കുന്നേൽ ജാനകി (100) അന്തരിച്ചു
വീണ്ടശ്ശേരി കരീക്കുന്നേൽ ജാനകി (100) അന്തരിച്ചു. സംസ്‌കാരം ഇന്ന് (17.12.2024-ചൊവ്വാഴ്ച) വൈകീട്ട് 4 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. മക്കൾ: പരേതനായ പൊന്നപ്പൻ, മുരളി, പരേതനായ ഗോപി, ഹരിദാസ്, രാജീവൻ, പ്രാണ്, രാജമ്മ, ഗംഗ. മരുമക്കൾ: രവീന്ദ്രൻ, അമ്മിണി, സതി, പൊന്നമ്മ, ദാക്ഷായണി, സിന്ധു, രേഖ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
