
മഞ്ഞക്കുന്ന് കൈമല ഐപ്പ് ഭാര്യ അന്നമ്മ (75) അന്തരിച്ചു
മുൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ കൈമ്മല ഐപ്പിൻ്റെ ഭാര്യ അന്നമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് (16.12.2024- തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 1.30 ന് മുടപ്പല്ലൂർ മനോജിന്റെ വസതിയിൽ നിന്നും ശുശ്രൂഷ ആരംഭിക്കും തുടർന്ന് 3.00 മണിക്ക് മഞ്ഞക്കുന്ന് സെന്റ് തോമസ് പള്ളിയിൽ പൊതുദർശനത്തിന് ശേഷം നടത്തുന്നു. മക്കൾ: മനോജ്(മംഗലം ഡാം വിനു മെഡിക്കൽസ് ഉടമ), സന്തോഷ്, ജെയ്നി, ജെയ്‌സി. മരുമക്കൾ: ഷൈനി, ഷിജി, ആബി, സജി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
