
വയനാടിനോടുളള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കേന്ദ്ര സർക്കാരിൻ്റെ വയനാടിനോടുളള അവഗണന ആരോപിച്ച് സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി . പരിപാടി സിപിഐ മണ്ഡലം സെക്രട്ടറി പിഡി റെജി ഉദ്ഘാടനം ചെയ്തു
ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അധ്യക്ഷനായ പരുപാടിയിൽ കെ എ അബൂബക്കർ, ജിനേഷ് പീച്ചി, വി എ മൊയ്‌ദീൻ, dr. പ്രദീപ് കുമാർ, നിജു, രമ്യ രാജേഷ്, സുബൈദ അബൂബക്കർ, ജേക്കബ് മറ്റത്തിൽ, രാജേഷ് പി വി, വിനോദ് കെ എസ്, തുടങ്ങിയവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
