January 31, 2026

🖌️വരൂ.. വരക്കൂ.. കലയുടെ അത്ഭുതലോകത്തേക്ക് ചുവടുവയ്ക്കൂ…
മൂന്നു മാസത്തെ ഓൺലൈൻ അക്രിലിക് പെയിന്റിംഗ് വർക്ക്‌ഷോപ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു!

Share this News

🖌️അക്രിലിക് പെയിന്റിംഗിൽ താല്പര്യമുള്ളവർക്ക് സുവർണ്ണാവസരം!

🖌️മൂന്ന് മാസത്തെ കോഴ്‌സ് കൊണ്ട് മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കുവാൻ വേണ്ട സാങ്കേതികവിദ്യയും രസകരമായ പഠനമാർഗങ്ങളും ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നു.ചിത്രകലയെ ഇഷ്ടപ്പെടുന്ന തുടക്കക്കാരായ കുട്ടികൾക്കും മുതിർന്നവർക്കും ഇത് മികച്ച ഒരു അവസരമാണ്.

വ്യത്യസ്ത ബാച്ചുകൾ:
✅ പ്രാഥമിക ബാച്ച് (വയസ്സ് 8-12)

✅ ടീൻ ബാച്ച് (വയസ്സ് 13-18)

✅ മൂന്നാം ബാച്ച് (18 വയസ്സ് മുകളിൽ)

📙ഓൺലൈൻ ക്ലാസ്സുകളിലൂടെ ഏവർക്കും വീട്ടിലിരുന്ന് പഠനപരിശീലനങ്ങൾ ആസ്വദിക്കാനാവും.

📙ഇപ്പോൾ രജിസ്റ്റർ ചെയ്യൂ!
സീറ്റുകൾ പരിമിതമായതിനാൽ വൈകാതെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക:
Artist എബെനേസർ ബേബി 9946158646
📧 ebenezerbaby13@gmail.com

ആക്രിലിക് പെയിന്റിംഗിൽ നിങ്ങളുടേതായ ഒരു പുതിയ ദിശ കണ്ടെത്തൂ..💫💫💫

error: Content is protected !!