
കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി ഡിസംബർ 26 ന്
തെക്കുംപാടം കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 2024 ഡിസംബർ 26 വ്യാഴാഴ്ച നടക്കും. ആചാര്യ ജയശ്രീ ശിവരാമൻ്റെ നേതൃത്ത്വത്തിൽ സമ്പൂർണ്ണനാരായണീയ പരായണവും ഉണ്ടാകും. മേൽശാന്തി ശക്തി പ്രസാദ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. വിശേഷാൽ പൂജകളും, ഏകാദശി ഊട്ടും, ശ്രീരംഗ ഭജനമണ്ഡലിയുടെ ഭക്തിഗാനസുധയും ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

