
വൈദ്യുതിനിരക്ക് വർധന; മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി നിര്‍ദ്ദേശ പ്രകാരം മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി മണ്ഡലം പ്രസിഡന്റ് എം യു മുത്തു ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് ജോണി അരിമ്പൂർ അധ്യക്ഷത വഹിച്ചു വി.സുകുമാരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി കോൺഗ്രസ് നേതാക്കളായ ഭാസ്കരൻ കെ മാധവൻ, ബേബി പാലോലിക്കൽ സുമേഷ് മുല്ലക്കര, സി എ ജോസ്, സഫിയ ജമാൽ, ഫിലോമിന ജോസ്, മേജോ മോസസ്, ആർ. എ.ബാവ, കെ. കെ. കാസിം, കരീം ഖാൻ, രവി സി കെ, ജോയ് കെ ജി, വിപിൻ ഇ. ആർ,തുടങ്ങിയവർ നേതൃത്വം നൽകി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
