
സംസ്കൃതം ഗാനാലാപനത്തിൽ ‘എ’ ഗ്രേഡ് നേടി എൽഗ സാബു
തൃശ്ശൂർ റവന്യൂ ജില്ല കലോത്സവത്തിൽ സംസ്കൃത ഗാനാലാപന മത്സരത്തിൽ പട്ടിക്കാട് ജിഎച്ച്എസ്എസ് സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി എൽഗ സാബു എ ഗ്രേഡ് കരസ്ഥമാക്കി. മുടിക്കോട് ചാത്തംകുളത്ത് താമസിക്കുന്ന കല്ലുറുമ്പിൽ വീട്ടിൽ ബീനയുടെ
മൂന്നു മക്കളിൽ ഏറ്റവും താഴെ ഉള്ള മകളാണ് എൽഗ. എൽദ, എഡ്വിൻ എന്നിവർ സഹോദരങ്ങളാണ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

