
വേണുഗോപാലൻ (74 ) അന്തരിച്ചു
തൃശ്ശൂർ കൊലഴി ഉമാ നഗർ “ശ്രീവിശ്വ”യിൽ വേണുഗോപാലൻ (74 ) അന്തരിച്ചു. തൃശ്ശൂർ കോരപ്പത്ത് ലൈൻ കീരംകുളങ്ങര വാരിയത്ത് കുടുംബാഗമാണ്. സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ ഉച്ചക്ക് 12 മണിക്ക്
ഭാര്യ: രാജേശ്വരി (ആ.ഡി ഏജന്റ്, സിറ്റി പോസ്റ്റ് ഓഫീസ്,തൃശ്ശൂർ) മകൻ: യു.വി.കൃഷ്ണദാസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
