February 1, 2026

കാണ്‍മാനില്ല

Share this News

ഈ ഫോട്ടോയില്‍ കാണുന്ന തൃശൂര്‍ മുളയം വില്ലേജ് വളക്കാവ് ദേശത്തില്‍ താഴെക്കാടന്‍ വീട്ടില്‍ ഫ്രാന്‍സിസ് എന്നയാളെ സെപ്റ്റംബര്‍ 23 മുതല്‍ നടത്തറ മൈനാര്‍ റോഡ് ദേശത്ത് നിന്ന് കാണാതായിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ഒല്ലൂര്‍ പോലീസ് സ്‌റ്റേഷനില് അറിയിക്കുക
ഫോണ്‍-04872459420.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HFdloQreo2i8smkKV5TaWI

error: Content is protected !!