February 2, 2026

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കിസ്സാൻ സഭ ( AIKS)ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി

Share this News

മണ്ണുത്തി പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി

അഖിലേന്ത്യ കിസ്സാൻ സഭ ( AIKS)ഒല്ലൂർ മണ്ഡലം കമ്മിറ്റി വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക , ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതി തള്ളുക കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മണ്ണുത്തി പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണയും നടത്തി CPI ഒല്ലൂർ മണ്ഡലം സെക്രട്ടറി P D, റെജി ഉദ്ഘാടനം ചെയ്തു.  ഗോപാലകൃഷ്ണൻ  AITUC  മണ്ഡലം സെക്രട്ടറി Adv എൽദോ  ബ്ക്കമു മണ്ഡലം സെക്രട്ടറി  LA മോഹനൻ  AIYF  മണ്ഡലം പ്രസിഡന്റ്‌ ജിനേഷ് പീച്ചി എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു . കിസാൻ സഭ ഒല്ലൂർ മണ്ഡലം പ്രസിഡന്റ്‌ Dr പ്രദീപ്‌ കുമാർ അദ്ധ്യക്ഷനായ യോഗത്തിൽ കിസാൻ സഭ മണ്ഡലം സെക്രട്ടറി K S  സന്തോഷ്‌ സ്വാഗതവും   V A  മൊയ്‌ദീൻ നന്ദിയും പറഞ്ഞു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
error: Content is protected !!