പുത്തൻപുരയ്ക്കൽ ജോസഫ് മകൻ സിബി (40) അന്തരിച്ചു
പൂവൻചിറ പുത്തൻപുരയ്ക്കൽ ജോസഫ് മകൻ സിബി (40) അന്തരിച്ചു. സംസ്‌കാരം ഇന്ന് (30.11.2024- ശനിയാഴ്ച) വൈകീട്ട് 5 മണിക്ക് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് പള്ളിയിൽ. അമ്മ: അന്നമ്മ. സഹോദരങ്ങൾ: ബെന്നി, ഷാജി, സിജോ.