
പി ആർ കൃഷ്ണൻ്റെ ഒന്നാം അനുസ്മരണസമ്മേളനം നടത്തി
പി ആർ കൃഷ്ണൻ ഒന്നാം അനുസ്മരണസമ്മേളനം
വാണിയംപാറയിൽവച്ച് സിപിഐ സംസ്ഥാന എക്സ്സിക്യൂട്ടീവ് അംഗവും റവന്യൂ മന്ത്രിയുമായ കെ രാജൻ ഉദ്ഘാടനം നിർവഹിച്ചു
വാണിയംപാറയുടെ പൊതു രാഷ്ട്രീയ രംഗത്ത് കമ്മ്യൂണിസ്റ്റ് നിലപാട് മുറുകെപിടിച്ച വ്യക്തിയായിരുന്നു കൃഷ്ണൻ എന്ന് അദ്ദേഹം പറഞ്ഞു.സി പി ഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ അദ്ധ്യക്ഷനായ പൊതുസമ്മേളനത്തിൽ CPI ഒല്ലൂർ മണ്ഡലം സെക്രട്ടറി പി ഡി റെജി, AITUC സെക്രട്ടറി കെ എ അബൂബക്കർ, AIYF മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി, CPI വാണിയംപാറ ബ്രാഞ്ച് സെക്രട്ടറി ജോയ് പൂവത്തിങ്കൽ, AlYF വാണിയംപറ യൂണിറ്റ് സെക്രട്ടറി അനിൽ പി ആർ, cpm നേതാവ് മാത്യൂ നൈനാൻ,
Dr. പ്രദീപ് കുമാർ, ലളിത കെ വി, സുബൈദ അബൂബക്കർ, രമ്യ രാജേഷ്, അബാസ് എ വി, തുടങ്ങിയവരും അനുസ്മരണ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI

