തേറാട്ടിൽ കല്ലൂക്കാരൻ അന്തോണി ഭാര്യ വെറോനിക്ക (98) അന്തരിച്ചു
തേറാട്ടിൽ കല്ലൂക്കാരൻ അന്തോണി ഭാര്യ വെറോനിക്ക (98) അന്തരിച്ചു. സംസ്കാരം ഇന്ന് (29-11-2024 – ) ഉച്ചതിരിഞ്ഞ് 3 മണിക്ക് കൂട്ടാല സെന്റ്.തോമസ് പള്ളിയിൽ. മക്കൾ : ജോസ് , ജോർജ്ജ് , പോൾ , പീറ്റർ , റാഫേൽ , ഏൽസി ,മേരി , റോസി
മരുമക്കൾ:വൽസ, ആനി, റീമ, റീന, ലിനി, ഇനാശു , ജോസഫ്, ജോണി