
അയ്യപ്പൻകാവ് തച്ചംകുളം പ്രകാശൻ (54) അന്തരിച്ചു
അയ്യപ്പൻകാവ് തച്ചംകുളം കാർത്തികേയൻ മകൻ പ്രകാശൻ (54) അന്തരിച്ചു.
സംസ്കാരം ഇന്ന് (28.11.2024 -വ്യാഴം) കാലത്ത് 11 മണിക്ക് വടൂക്കര ശ്മശാനത്തിൽ.
അമ്മ: തങ്ക ഭാര്യ: സരിത
മക്കൾ: ഗൗരി, ഗംഗ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/HFdloQreo2i8smkKV5TaWI
