
മോട്ടോർ വാഹന വകുപ്പ് റിട്ട.യുഡി ക്ലാർക്ക് അയ്യന്തോൾ പുതൂർക്കര സൗപർണികയിൽ ആറ്റൂർ ഭാനുമതി (70) അന്തരിച്ചു.
തൃശൂർ അയ്യന്തോൾ പുതൂർക്കര “സൗപർണിക” ആറ്റൂർ ഭാനുമതി (70) (Retd. UDC, മോട്ടോർ വാഹന വകുപ്പ്) അന്തരിച്ചു .ഭർത്താവ് : പരേതനായ കണ്ണത്ത് കുമാരമാരാർ (റിട്ട. സ്പെഷൽ കമ്മീഷണർ, കൊച്ചിൻ ദേവസ്വം ബോർഡ് ) ,ആറ്റൂർ ജയകുമാർ (ബാംഗ്ലൂർ) ആറ്റൂർ അഖില (യു എസ് എ) എന്നിവർ മക്കളാണ്. മരുമക്കൾ: അനുശ്രീ (ബാംഗ്ലൂർ), രാജേഷ് (യു എസ് എ). സംസ്കാരം ബാംഗ്ലൂരിലെ ചിറ ശാന്തി ധാം – ഹെബ്ബാൾ ഇലക്ട്രിക് ക്രിമറ്റോറിയത്തിൽ വ്യാഴാഴ്ച (28.11.2024) രാവിലെ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HFdloQreo2i8smkKV5TaWI
