January 28, 2026

കരിപ്പക്കുന്ന്  അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി

Share this News
കരിപ്പക്കുന്ന്  അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി

ഈ വർഷത്തെ രണ്ടാംഘട്ട പ്രവേശനോത്സവത്തിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 22 -ാം വാർഡിലെ കരിപ്പക്കുന്ന് 57-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. അമ്മമാരുടെയും  നാട്ടുകാരുടെയും ALMSC യുടെയും നിറസാന്നിധ്യത്തിൽ നവാഗതരായ കുരുന്നുകൾക്ക് സ്വാഗതമേകി.അംഗൻവാടിയിൽ നടത്തിയ പ്രവേശനോത്സവം 22-ാം വാർഡ് മെമ്പർ  ഷൈലജ ഉദ്ഘാടനം ചെയ്തു.അംഗൻവാടി ടീച്ചർ രജനി നേതൃത്വം നൽകി.വന്ന കുട്ടികൾക്ക് മധുരം നൽകി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!