January 28, 2026

വാണിയമ്പാറ മേലേചുങ്കം   പെട്ടതാന്നത്ത് പരേതനായ അബ്രഹാം ഭാര്യ ശോശാമ്മ (കുട്ടിയമ്മ -88) അന്തരിച്ചു

Share this News

പെട്ടതാന്നത്ത് പരേതനായ അബ്രഹാം ഭാര്യ ശോശാമ്മ (കുട്ടിയമ്മ -88) അന്തരിച്ചു

വാണിയമ്പാറ മേലേചുങ്കം   പെട്ടതാന്നത്ത് പരേതനായ അബ്രഹാം ഭാര്യ ശോശാമ്മ (കുട്ടിയമ്മ -88) അന്തരിച്ചു.
സംസ്കാരം നാളെ (02.11.2024-ശനി) ഉച്ചക്ക് 3 മണിക്ക്  വാണിയമ്പാറ സെൻ്റ്  ജോർജ്  ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ : മേരികുട്ടി  ,ആലീസ് , ആനി ,
പരേതയായ കുഞ്ഞുമോൾ , മാർക്കോസ് , സൂസി , ജോയ്  , ബേബി  ,ബാബു
മരുമക്കൾ : പരേതനായ പത്രോസ് പുതിയാമഠം , തമ്പി ,  ജോയ്  , മോഹൻ , ഇന്ദു ,റെനി ,ജോയ്  , പരേതനായ രാജൻ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!