
പാണഞ്ചേരി മാനാങ്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം നവംബർ 17ന്
പാണഞ്ചേരി മാനാങ്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം നവംബർ 17 ഞായറാഴ്ച നടത്തുന്നു.
അന്നേദിവസം വൈകീട്ട് 6.30 ന് പാണഞ്ചേരി പാറപുറത്ത് നിന്നും തുടങ്ങുന്ന എഴുന്നള്ളിപ്പ് ശ്രീ. മണികണ്‌ഠൻ വിളക്ക് സംഘം ഞെരുവിശ്ശേരി നയിക്കുന്ന ശാസ്‌താംപാട്ടോടുകൂടി താലങ്ങളുടെ അകമ്പടിയോടെ 9.30 ന് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

