പുത്തൻകുടി പരേതനായ ലൂവീസ് ഭാര്യ റോസ (86) അന്തരിച്ചു.
പൂവൻചിറ കാരക്കുഴി പുത്തൻകുടി പരേതനായ ലൂവീസ് ഭാര്യ റോസ (86) അന്തരിച്ചു. സംസ്‌കാരം നാളെ (31.10.2024- വ്യാഴാഴ്ച) രാവിലെ 10 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോസഫ് നിർമ്മലഗിരി പള്ളിയിൽ. മക്കൾ: സെലീന, ലില്ലി. മരുമക്കൾ: റപ്പായി, ജോണി.