November 7, 2024

മുടിക്കോട് വട്ടക്കല്ല് തേരിൽ കുഞ്ഞുമോൻ അന്തരിച്ചു

Share this News

തേരിൽ കുഞ്ഞുമോൻ അന്തരിച്ചു.

മുടിക്കോട് വട്ടക്കല്ല് തേരിൽ കുഞ്ഞുമോൻ അന്തരിച്ചു. സംസ്കാരം ഇന്ന് (30.10.2024-ബുധൻ) 3 മണിക്ക് മുല്ലക്കര ഖബർസ്ഥാനിൽ. മക്കൾ: ഫസീന ,  റെസീന, അലി.ഇദ്ദേഹം വട്ടക്കല്ലിൽ ചായക്കട നടത്തി വരികയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
error: Content is protected !!