മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മഹിളാ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫസീല നിഷാദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെപിസിസി മെമ്പറും സ്റ്റേറ്റ് അഡ്വൈസറി അംഗം ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറിമാരായ ശകുന്തള ഉണ്ണികൃഷ്ണൻ, സുശീല രാജൻ, ബ്ലോക്ക് പ്രസിഡന്റ് മിനി നിജോ മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ, റീന ജോൺ, ദീപാ സതീഷ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിഫിൻ ജോയ്, ഹസീന മനാഫ്, ജോൺ പട്ടിക്കാട്, ഫെബിൻ സജി തുടങ്ങിയവർ പങ്കെടുത്തു