ഡിവൈഎഫ്ഐ പാണഞ്ചേരി മേഖലാ കമ്മിറ്റി പുഷ്പൻ അനുസ്മരണം സംഘടിപ്പിച്ചു.
DYFI മണ്ണുത്തി ബ്ലോക്ക് പ്രസിഡൻ്റും CPIM ഏരിയ കമ്മിറ്റി അംഗവുമായ നിബിൻ ശ്രീനിവാസൻ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.DYFI പാണഞ്ചേരി മേഖലാ പ്രസിഡന്റ് ലിബിൻ അധ്യക്ഷനായ യോഗത്തിൽ DYFI പാണഞ്ചേരി മേഖലാ സെക്രട്ടറി അജീഷ് സ്വാഗതവും DYFI പാണഞ്ചേരി മേഖലാ ട്രഷറർ ലിജോ നന്ദിയും പറഞ്ഞു.