തിരൂർ വടകുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിൽ പോത്തോട്ടം നടന്നു . വാലി മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ തിരൂർ, പോട്ടോർ, കോലഴി, മു ളങ്കുന്നത്തുകാവ് ദേശങ്ങൾ പങ്കാളികളായ ചടങ്ങ് ആരംഭിച്ചത്. വാലി ക്ഷേത്രം കോമരം തെക്കിനിയേടത്ത് കുമാരൻ കാർമികത്വം വഹിച്ചു.