
മഞ്ഞക്കുന്ന് വീട്ടാൽ പരേതനായ ഉലഹന്നാൻ മകൻ വർഗ്ഗീസ് (69) അന്തരിച്ചു. സംസ്കാരം ഇന്ന് (01 .10.2024-ചൊവ്വാഴ്ച) വൈകിട്ട് 4 30ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളിയിൽ. ഭാര്യ: ജലജ. മക്കൾ: രാഹുൽ, എമിൽ. മരുമകൾ: ജെഫി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
