
മുൻ പഞ്ചായത്ത് മെമ്പർ സി സി ജോണിയുടെ മകൻ സിജോ (കാക്കു -40) അന്തരിച്ചു. സംസ്കാരം ( 01.10.2024) ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക് അമല സെന്റ് ജോസഫ് ദേവാലയത്തിൽ തുടർന്ന് പേരാമംഗലം സെൻ്റ് മേരീസ് പള്ളിയിൽ .അമ്മ : ലിസി.
സഹോദരൻ : ലിജോ (വിൻസൻ )
സഹോദരി: സിജി തോമാസ്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
