January 30, 2026

കണ്ണാറ ഒരപ്പൻപാറ ഇലവുംകൂടിയിൽ ഏലമ്മ (87 )അന്തരിച്ചു

Share this News

സിപിഐഎംപീച്ചി  ലോക്കൽ കമ്മറ്റി മെമ്പർ ഇ എം വർഗ്ഗീസ് ൻ്റെ മാതാവ് കണ്ണാറ ഒരപ്പൻപാറ ഇലവുംകൂടിയിൽ ഏലമ്മ (87 )അന്തരിച്ചു. സംസ്കാരം(30.09.2024) ചൊവ്വ പകൽ 2 ന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറ പള്ളിയിൽ . ഭർത്താവ്: മത്തായി(Late). മക്കൾ: ഇ എം വർഗ്ഗീസ് (സിപിഐഎംപീച്ചി  ലോക്കൽ കമ്മറ്റി മെമ്പർ )സൂസി , എൽദോ , എൽസി. മരുമക്കൾ: ഡെലീന , കുട്ടിയച്ചൻ, ഷാജി, റെൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr

error: Content is protected !!